1. ചെമ്പ1

    Share screenshot
    1. ചുവന്ന, ചെമ്പുനിറമുള്ള
  2. ചെമ്പ്

    Share screenshot
    1. ഒരിനം ലോഹം, പഞ്ചലോഹങ്ങളിൽ ഒന്ന് (ചെമന്ന നിറം, ഇരുമ്പിനേക്കാൾ കടുപ്പംകുറവ്)
    2. ചെമ്പുകൊണ്ടൂണ്ടാക്കിയ പരന്ന വലിയപാത്രം
    3. തൂക്കായ വശങ്ങളും ചെറിയ വാവട്ടവുമുള്ള ഒരിനം ചെറിയപാത്രം
    4. ചെമ്പുതകിട്
  3. ചെമ്പ്2

    Share screenshot
    1. ഒരു ചെറു വൃക്ഷം
    1. ചമ്പതാളം
  4. ചേമ്പ്

    Share screenshot
    1. കിഴങ്ങിനുവേണ്ടി കൃഷിചെയ്യപ്പെടുന്ന ഒരു ചെടി. "ചേമ്പിലെ അരിശം ചേനയിൽ തീർക്കുക" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക