1. ഇയ്യ്, ഇജ്ജ്, ജ്ജ്

    Share screenshot
    1. നീ (മാപ്പിളമലയാളം)
  2. കലിന്ദകന്യ, -ജ

    Share screenshot
    1. യമുനാനദി
  3. കളിന്ദകന്യ, -ജ

    Share screenshot
    1. കളിന്ദപർവതത്തിൽനിന്നുദ്ഭവിക്കുന്ന നദി, കാളിന്ദി, യമുന
    2. സൂര്യപുത്രിയായ കാളിന്ദി, ശ്രീകൃഷ്ണൻറെ ഒരു ഭാര്യ
  4. ജ1

    Share screenshot
    1. മലയാള അക്ഷരമാലയിലെ എട്ടാമത്തെ വ്യഞ്ജനം. "ച" വർഗത്തിലെ മൃദുതാലവ്യം, നാദിയായ അൽപപ്രാണം.
  5. ജ2

    Share screenshot
    1. 8 എന്ന സംഖ്യ "കടപയാദി" നോകുക
    1. ജനിച്ച, ഉണ്ടായ (സമാസത്തിൽ പ്രയോഗം). ഉദാ: മനസിജൻ, ഗിരിജ
  6. ജ­ു

    Share screenshot
    1. വിഷ്ണു
    2. ഒരു മഹർഷി, സുഹോത്രൻറെ പൗത്രൻ, അജമീഢൻറെ മകൻ
  7. ജാ

    Share screenshot
    1. വംശം
    2. മാതാവ്
    3. ഗംഗാനദി
    4. ഭർത്തൃസഹോദരൻറെ ഭാര്യ
  8. ജാമട്രി, ജോ-

    Share screenshot
    1. ക്ഷേത്രഗണിതം
  9. ജി

    Share screenshot
    1. ബഹുമാനദ്യോതകമായി പേരിനോടും മറ്റും ചേർക്കുന്ന പദം
  10. Share screenshot
    1. അക്ഷരമാലയിലെ ഒൻപതാമത്തെ വ്യഞ്ജനം, ചവർഗത്തിലെ ഘോഷം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക