-
അനുതർഷം, -തർഷണം
- ദാഹം
- മദ്യപാനം
- പാനപാത്രം
- ആഗ്രഹം
-
തരസാനം
- വള്ളം
-
തർഷണം
- ദാഹം
- ആഗ്രഹം
-
ത്രസനം
- ഹൃദയം
- വിറയൽ
- മിടിപ്പ്
-
ത്രാസനം
- മലങ്കടല
- ഞെട്ടിക്കൽ
- ഭയകാരണം
-
ദർശനം
- കണ്ണ്
- ധർമം
- ഒരു ഉപനിഷത്ത്
- കാഴ്ചദ്രവ്യം
- കാണൽ, കാഴ്ച, നോക്കൽ
-
ദാരേഷണം
- ദാരൈഷണ
-
ദൃശാനം
- തേജസ്സ്, ശോഭ
-
ധർഷണം
- ഉപദ്രവിക്കൽ
- കൈയേറ്റം, കടന്നാക്രമണം
- ദ്രാഹം, കടുങ്കൈ
- ചാരിത്രധ്വംസനം
- ലൈംഗികവേഴ്ച