1. താമ്രം

    Share screenshot
    1. ചെമ്പ്
    2. ചെമപ്പുനിറം, ചെമപ്പുനിറമുള്ളത്
    3. ഒരിനം കന്മദം (ചെമ്പുകലർന്നിട്ടുള്ളത്)
  2. താമരം1

    Share screenshot
    1. വെള്ളം, നെയ്യ്
  3. താമരം2

    Share screenshot
    1. ചാരായം
  4. തിമിരം

    Share screenshot
    1. ഒരു നേത്രരോഗം
    2. ഇരുട്ട്
  5. തൂമരം

    Share screenshot
    1. തടി അളക്കാനുള്ള ഒരളവ്
  6. തോമരം

    Share screenshot
    1. ഇരുമ്പുകൊണ്ടുള്ള ഒരുതരം ആയുധം
  7. തൈമിരം

    Share screenshot
    1. തിമിരത്തെ സംബന്ധിച്ച
  8. ധൂമ്രം

    Share screenshot
    1. പുക
    2. ഒട്ടകം
    3. പാപം
    4. ദുഷ്ടത
    5. കറുപ്പും ചെമപ്പുംകൂടി കലർന്ന നിറം
  9. ധൗമ്രം

    Share screenshot
    1. ധുമ്രവർണം
    2. വീടുവയ്ക്കാൻ ഒരുക്കിയിട്ട തറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക