1. അകത്തെ, -ത്തേ

    Share screenshot
    1. അകത്തുള്ള, ഉള്ളിലെ
  2. അതേ, -തെ

    Share screenshot
    1. അതുതന്നെ, അങ്ങനെതന്നെ, ശരിതന്നെ
    1. അതേരൂപം = ആ രൂപം തന്നെ; അതേപോലും = പരിഹാസപൂർവമായ തിരസ്കാരം; അതേവരെ = അതുവരെയും, അപ്പോൾ വരെ, നിർദിഷ്ടമായ ഒരുകാര്യം സംഭവിക്കുന്നതുവരെ
    1. അതുതന്നെയായ, മറ്റൊന്നല്ലാത്ത
  3. അന്നത്തേ, -ത്തെ

    Share screenshot
    1. ആദിവസത്തെ, അക്കാലത്തെ
  4. കൂടാതെ, -തേ

    Share screenshot
    1. ഇല്ലാതെ, ഒന്നിച്ചല്ലാതെ, കൂടെയില്ലാതെ, ഉൾപ്പെടാതെ
    2. വേറെ, പുറമേ
  5. തേ1

    Share screenshot
    1. (യുഷ്മദ് ശബ്ദം ചതുർഥി, ഷഷ്ഠി ഏ.വ.) നിനക്ക്, നിൻറെ
  6. തേ2

    Share screenshot
    1. (തദ് ശബ്ദം പു. പ്രഥമ ബ.വ) അവർ
  7. തേ3

    Share screenshot
    1. അവർ രണ്ടുപേർ
  8. തേ4

    Share screenshot
    1. "തേയുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക