-
തയാർ, തയ്യാർ
- ഒരുങ്ങുക, വട്ടം കൂട്ടുക
- ഗുസ്തിക്കാർ നല്ല പോഷകഗുണമുള്ള ഭക്ഷണവും വ്യായാമവുംകൊണ്ട് ഗുസ്തിക്കു ഒരുങ്ങുക
-
തയിർ
- തൈർ
-
തയ്യാർ
- തയാർ.
-
തായാർ
- തായ് (അമ്മ)
-
തുയർ, തുയിർ
- തുയരം, ദു:ഖം
-
ദയറാ
- ക്രസ്തവസന്ന്യാസികൾ താമസിക്കുന്ന സ്ഥലം