1. തരക്ക്

    Share screenshot
    1. ധാന്യങ്ങൾ ഉലക്കകൊണ്ട് ഇടിക്കാതെ തരങ്ങി തൊലികളയുകയോ പൊടിക്കുകയോചെയ്യൽ
    2. ധാന്യംപൊടിഞ്ഞുണ്ടായ തരി
  2. ദൃക്ക്

    Share screenshot
    1. കണ്ണ്
    2. അറിവ്
    3. നോട്ടം
    4. പര്യവേഷണം
    5. പ്രത്യക്ഷപ്രമാണം
  3. ധൃക്ക്

    Share screenshot
    1. ധരിക്കുന്ന, വഹിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക