-
തൂമരം
- നാ.
-
തടി അളക്കാനുള്ള ഒരളവ്
-
ധൂമ്രം
- നാ.
-
പുക
-
ഒട്ടകം
-
പാപം
-
ദുഷ്ടത
-
കറുപ്പും ചെമപ്പുംകൂടി കലർന്ന നിറം
-
അറബിക്കുന്തിരിക്കം