1. പരൽ

    Share screenshot
    1. കവടി
    2. ചെറുതും ഏകദേശം ഒരേവലിപ്പമുള്ളതുമായ കല്ല്
    3. ചെറിയ ഒരുതരം മീൻ
    4. ക്രിസ്റ്റൽ
  2. പരള

    Share screenshot
    1. ചാണകം വൃത്താകൃതിയിൽ പരത്തി ഉണക്കിയെടുത്തത്
  3. പാറൽ

    Share screenshot
    1. ചങ്ങാടം
    2. പറക്കൽ
    3. പൊടിയരി
    4. ചാറ്റൽ മഴ
    5. ചാറ്റൽ
  4. പിരളി

    Share screenshot
    1. കുഴപ്പം
    2. സംഭ്രമം
    3. സംഭ്രമമുളവൻ
  5. പുരല

    Share screenshot
    1. ദുർഗാഭഗവതി
  6. പുരള

    Share screenshot
    1. ദുർഗാഭഗവതി
  7. പുരളി1

    Share screenshot
    1. കോട്ട
    2. ഒരു മല
    3. വടക്കൻ കോട്ടയം
    4. കളരി. (പ്ര.) പുരളിമല, പുരളീശൻ
  8. പുരളി2

    Share screenshot
    1. ചതി
    2. വഴക്ക്
    3. പൊയ്, കള്ളം
  9. പെരളി

    Share screenshot
    1. പിരളി
  10. പൊരുൾ

    Share screenshot
    1. മോക്ഷം
    2. അർത്ഥം
    3. ഐശ്വര്യം
    4. ധനം
    5. സൂചന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക