-
പുട1
- ഭൂമി
- ദിക്ക്, സ്ഥലം
- പുനം, മാളം
- വശം, ഭാഗം. (പ്ര.) പുടപുഴങ്ങുക = മാറ്റൊലിക്കൊള്ളുക
-
പുട2
- പേരേലം
-
പുട3
- പുടവ, ഉടുതുണി. (പ്ര.) പുടകൊട = വിവാഹം
-
പുട4
- യുദ്ധം
- അടി
-
പൂട
- പക്ഷിയുടെ ചെറുതൂവൽ
- രോമം. "ആടുകിടന്നിടത്ത് പൂടകാണും" (പഴ.)
-
പൂട്
- ചെറിയ ചെടി