1. പരിണതം

    Share screenshot
    1. മൂലധനം
    2. കുത്താനായി കുനിയുന്ന ആന
    3. പാകം വന്നത് (കാലപ്പഴക്കത്താൽ പരിപാകംപ്രാപിച്ച ബുദ്ധിയും മറ്റും)
  2. പ്രണാദം

    Share screenshot
    1. ഒരു കർണരോഗം
    2. ഉറച്ച ശബ്ദം, അലർച്ച
    3. അനുരാഗം നിമിത്തമുണ്ടാകുന്ന സീത്കാരാദി ശബ്ദം, ആനന്ദധ്വനി
  3. പ്രണോദം

    Share screenshot
    1. നടത്തൽ, പ്രരണം
  4. പ്രനീതം

    Share screenshot
    1. മന്ത്രത്താൽ സംസ്കരിക്കപ്പെട്ട അഗ്നി
    2. പാകംചെയ്തു നന്നാക്കിയ കറി
    3. രചിക്കപ്പെട്ടത്, പ്രണയനംചെയ്യപ്പെട്ടത്
  5. പ്രാണദം

    Share screenshot
    1. ജലം
    2. രക്തം
  6. പ്രാന്തം

    Share screenshot
    1. മൂല
    2. അറ്റം
    3. മൂക്ക്
    4. വിളുമ്പ്
    5. അതിർത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക