-
മല്ല്
- നാ.
-
ബലം
-
പോരാട്ടം
-
ഗുസ്തി
-
വട്ടത്തിൽ വച്ചിട്ടുള്ള ചരിഞ്ഞ തുലാക്കോൽ
-
മോന്തായം പിടിപ്പിക്കുന്നതിനുള്ള തടി
-
കപ്പലിൻറെ അടിമരത്തിൽ കൊള്ളിച്ചിട്ടുള്ള മണിക്കാലുകൾ
-
മല്ല1
- വി.
-
ഭംഗിയുള്ള, സൗന്ദര്യമേറിയ
-
തഴച്ച
-
ബലംർരിയ
-
കായികാഭ്യാസിയായ
-
മല്ല2
- നാ.
-
സ്ത്രീ
-
അറബിമുല്ല
-
ഒരുതരം കുഴികിണ്ണം (മണ്ണുകൊണ്ടുള്ളത്)