-
മാങ്ങ
- നാ.
-
മാവിൻറെ കായ്
-
ജന്തുക്കളുടെ മൂത്രാശയം അഥവാ ഹൃദയം (മാങ്ങയോട് ആകൃതിസാമ്യമുള്ളതിനാൽ), മാങ്ങാ
-
മൊങ്ങ
- നാ.
-
കുരങ്ങ്
-
മോങ്ങ്
- -
-
"മോങ്ങുക" എന്നതിൻറെ ധാതുരൂപം.