1. മുത്തുക

    1. ക്രി.
    2. മണക്കുക
    3. ചുംബിക്കുക, ഉമ്മവയ്ക്കുക
    4. ലാളിക്കുക. "മുക്കോൻ വളർത്തുന്ന പട്ടിയും മുത്തിവളർത്തുന്ന കുട്ടിയും നന്നാകില്ല" (പഴ.)
  2. മുതുക്

    1. നാ.
    2. ദേഹത്തിൻറെ പിൻഭാഗം
    3. (മീനിൻറെ) നട്ടെല്ല്
    4. പിന്തിരിച്ചിൽ. (പ്ര.) മുതുകുകാട്ടുക = പുറം കാണിക്കുക, ചുമതല ഏറ്റെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക