1. വണിജം

    Share screenshot
    1. വാണിജ്യം. (ജ്യോ.) തുലാം രാശി
  2. വനജം

    Share screenshot
    1. മുത്തങ്ങ
    2. ആന
    3. നീലത്താമര
    4. കാട്ടുമാതള നാരകം
    5. കാട്ടിലുണ്ടായത്
  3. വാണിജം

    Share screenshot
    1. വാണിജ്യം, കച്ചവടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക