-
അടുക്കുമത്, -വത്
- കൊടുക്കുവാനുള്ളത്, ചെല്ലാനുള്ളത്, പതിവിൻപടി വിറ്റതോ ഒറ്റികൊടുത്തതോ ആയ വസ്തുവിൽ ജന്മിക്കു നിൽക്കുന്ന അവകാശം
- വിരുത്തിക്കാരൻ മരിച്ചൽ ആയാളുടെ പിന്തുടർച്ചക്കാരൻ വിരുത്തി അനുഭവിക്കുന്നതിൻ സർക്കാരിലേക്കോ, ജന്മിക്കോ നൽകുന്ന സംഖ്യ
-
കാവതി, -വുതി
- ക്ഷുരകൻ (തീയരുടെ). (സ്ത്രീ.) കാവതിച്ചി
-
തത്ത്വവിത്ത്, -വേദി
- തത്ത്വജ്ഞൻ
- ശൈവൻ (അവിദ്യ, ആത്മാവ്, ശിവൻ എന്നീ മൂന്നു തത്ത്വങ്ങളാണ് ജഗത്തിനെ പ്രവർത്തിപ്പിക്കുന്നതെന്നു വാദിക്കുന്നവൻ)
-
വതി
- വഴി
- ചോറ്
-
വതു
- ഒരു നേത്ര രോഗം
- മാർഗം
- സ്വർഗത്തിലെ നദി
-
വത്
- "പോലെ" എന്നർഥമായ ഒരു പ്രത്യയം
-
വധു
- ഭാര്യ
- വിവാഹിതയാകുന്ന സ്ത്രീ
- കല്യാണപ്പെണ്ണ്
-
വാത1
- അപേക്ഷിക്കപ്പെട്ട
- വീശിയ
- കാംക്ഷിക്കപ്പെട്ട
-
വാത2
- ബാധ എന്നതിൻറെ തദ്ഭവം. ഉദാഃ പക്കിവാത
-
വാത്ത
- പാത്ത