1. വാധ്യാൻ

    Share screenshot
    1. കുടുംബപുരോഹിതൻ
    2. ഉപാധ്യായൻ
  2. വിധേയൻ

    Share screenshot
    1. അധീനൻ, ചൊൽപ്പടിക്കു നിൽക്കുന്നവൻ
  3. വേദിയൻ

    Share screenshot
    1. ഓത്തുള്ള ബ്രാഹ്മണൻ, ബ്രഹ്മാവ്
  4. വൈദ്യൻ

    Share screenshot
    1. പണ്ഡിതൻ
    2. ചികിത്സകൻ
    3. വേദം അനുസരിച്ചു നടക്കുന്നവൻ
    4. ആയുർവേദജ്ഞൻ
    5. ബ്രാഹ്മണന് വൈശ്യസ്ത്രീയിൽ ഉണ്ടായവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക