1. വസന്ത1

    Share screenshot
    1. ഒരു ജന്തുരോഗം, കോഴിയെ ബാധിക്കുന്ന പകർച്ചവ്യാധി
  2. വസന്ത2

    Share screenshot
    1. വസന്തകാലത്തെ സംബന്ധിച്ച
  3. വാസന്ത1

    Share screenshot
    1. ശ്രദ്ധയുള്ള
    2. വസന്തകാലത്തെ സംബന്ധിച്ച
    3. വസന്തകാലത്തുള്ള
    4. യൗവനയുക്തമായ
  4. വാസന്ത2

    Share screenshot
    1. ഒട്ടകം
    2. മയിൽ
    3. മാൻകുട്ടി
    4. തെക്കൻകാറ്റ്
  5. വാസന്തി

    Share screenshot
    1. ദുർഗ
    2. കുരുക്കുത്തിമുല്ല
    3. തിപ്പലി
    4. കുയിൽപ്പേട
    5. തൂശിമുല്ല
  6. വിസന്ധി

    Share screenshot
    1. വാക്യദോഷങ്ങളിൽ ഒന്ന്
    2. വിരൂപമായസന്ധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക