1. ഏകവിംശതി, -ശത്

    Share screenshot
    1. നാമമായും വിശേഷണമായും പ്രയോഗം. ഇരുപത്തൊന്ന്. ഏകവിംശം = ഇരുപത്തൊന്നാമത്തെ, ഇരുപത്തൊന്നെണ്ണം ഉൽക്കൊള്ളുന്ന.
  2. രശീതി, -സീതി

    Share screenshot
    1. രസീത്, കൈച്ചീട്ട്
  3. ശതി

    Share screenshot
    1. നൂറുമടങ്ങായ, നൂറുകണക്കിനുള്ള
  4. ശാത1

    Share screenshot
    1. മൂർച്ചയുള്ള
    2. ദുർബലമായ
    3. ശോഭയുള്ള
    4. കൃശമായ
  5. ശാത2

    Share screenshot
    1. ശോഭയുള്ള
    2. അഴകുള്ള
    3. സന്തോഷമുള്ള
  6. ശിത

    Share screenshot
    1. ക്ഷീണിച്ച
    2. കൂർത്ത
    3. കൃശമായ
    4. മൂർച്ചയേറിയ
  7. ശിതി

    Share screenshot
    1. കറുത്ത
    2. വെളുത്ത
  8. ശീത

    Share screenshot
    1. തണുത്ത
    2. മടിയുള്ള
    3. (ജ്യോ.) ശുഭാവഹമായ
  9. ശീഥി

    Share screenshot
    1. ക്ഷുരകൻ
  10. ശീഥു

    Share screenshot
    1. കരിമ്പുനീരുകൊണ്ടുണ്ടാക്കുന്ന മദ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക