-
ശാരംഗം
- മയിൽ
- ആന
- മാൻ
- വേഴാമ്പൽ
-
ശാർംഗം
- ഇഞ്ചി
- ശാർംഗപ്പക്ഷി
- വിഷ്ണു ധരിച്ചിരിക്കുന്ന വില്ല്
-
ശൃംഗം
- അകിൽ
- മുകളറ്റം
- താമര
- കൊടുമുടി
- അടയാളം
-
സരംഗം
- പക്ഷി
- നാൽക്കാലി
-
സാരംഗം
- സിംഹം
- സ്വർണം
- പക്ഷി
- കുയിൽ
- കുതിര
-
സുരംഗം
- ചായില്യം
- തുരങ്കം
- ചെമ്മരം
- മാതള നാരങ്ങ
- ചെമന്ന ചായം
-
സുരുംഗം
- മുരിങ്ങ
- സുരംഗ, തുരങ്കം