1. ശരാസം

    Share screenshot
    1. വില്ല്
  2. ശീർഷം

    Share screenshot
    1. കാരകിൽ
    2. തല
    1. പ്രധാനപ്പെട്ടത്
  3. സരസം

    Share screenshot
    1. രസത്തോടുകൂടി, രസകരമായി
  4. സാരസം

    Share screenshot
    1. താമര
    2. ആമ്പൽ
    3. വണ്ടാരങ്കോഴി
    4. ഉടഞാൺ
  5. സുരസം

    Share screenshot
    1. ഇലവിൻപശ
    2. തുളസി
    3. ഗന്ധതൃണം
    4. മാധുര്യം
    5. നറുമ്പശ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക