1. élan

    ♪ എലാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഊർജ്ജസ്വലത, വീര്യം, പച്ച, ജീവൻ, ചൊടി
    3. വലിയ മതിപ്പുളവാക്കുന്ന ഉജ്ജ്വലമായ പ്രവർത്തനരീതി, ഊർജ്ജസ്വലത, ആഡംബര ധോരണി, പ്രദർശനപരത, ആത്മവിശ്വാസം
    4. ആടോപം, മോടി, ശെെലി, മട്ട്, സമ്പ്രദായം
    5. ഉന്മേഷം, നവോന്മേഷം, അത്യുത്സാഹം, ആവേശം, ഔത്സുക്യം
    6. ശെെലി, രീതി, വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും ഉള്ള സുഭഗത, സൗഭഗം, ചാരുത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക