1. –ese

    ♪ –ഈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാങ്കേതികഭാഷ, സങ്കീർണ്ണഭാഷണം, പ്രത്യേക സാങ്കേതികശെെലി, ഒരു പ്രത്യേകകൂട്ടരുടെ സംഭാഷണത്തിലുള്ള സവിശേഷ പദസമ്പത്ത്, ഓരോ ജോലിയുടെയോ വ്യവസാത്തിയോ പ്രവൃത്തിയുടെയോ കൂട്ടത്തിന്റെയോ പ്രത്യേകമായ പദാവലി
  2. -ese

    ♪ -ഈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒരു പ്രത്യേകകൂട്ടരുടെ സംഭാഷണത്തിലുള്ള സവിശേഷ പദസമ്പത്ത്, സാങ്കേതികത്വം നിറഞ്ഞ ഭാഷ, ഓരോ തൊഴിലിന്റെയോ വ്യവസായത്തിന്റെയോ പ്രവൃത്തിയുടേയോ കൂട്ടത്തിന്റെയോ പ്രത്യേകമായ പദാവലി, വർഗ്ഗഭാഷ, സാധാരണക്കാർക്കു മനസ്സിലാകാത്ത ഭാഷണം
    3. സംഭാഷണം, സല്ലാപം, വാഗ്വ്യവഹാരം, സങ്കീർണ്ണഭാഷണം, നാടോടിഭാഷ
    4. പദവിന്യാസം, പദബന്ധം, വാചകരീതി, ശെെലി, വാക്യബന്ധം
    5. സംജ്ഞാശാസ്ത്രം, സങ്കേതഭാഷ, നാമശാസ്ത്രം, സാങ്കേതിക പദങ്ങൾ, ശെെലീസമുച്ചയം
    6. ഭാഷ, മൊഴി, സംസാരഭാഷ, ശെെലി, വാക്ശെെലി
  3. *-ese

    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാഷ, ഭാഷാശെെലി, വാഗ്വ്യവഹാരം, വ്യവഹാരഭാഷ, ജീവത്ഭാഷ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക