1. net

    src:ekkurupShare screenshot
    1. noun (നാമം)
    2. വല, ജാലി, ചാലകം, നിധ, ചീനവല
    3. മിടച്ചൽപ്പണി, വലകെട്ടൽ, വലകെട്ട്, വലനെയ്യൽ, വലപ്പണി
    4. കെണി, കുരുക്ക്, വാഗുര, വീതംസം, കുടുക്ക്
    1. verb (ക്രിയ)
    2. വലവച്ചു പിടിക്കുക, വലയിൽപ്പെടുത്തുക, വലവിരിക്കുക, വല കെട്ടുക, പിടികൂടുക
  2. net

    ♪ നെറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അറ്റാദായമായ, ഉപാർജ്ജിത, സമ്പാദിച്ച, അറ്റ വരുമാനമായ, അസ്സലായ
    3. സമാപക, അന്തിമ, ഒടുവിലത്തെ, അവസാനത്തിലുള്ള, ആത്യന്തികമായ
    1. verb (ക്രിയ)
    2. ലാഭം ഉണ്ടാക്കുക, സാക്ഷാൽ ലാഭം ഉണ്ടാക്കുക, സമ്പാദിക്കുക, ഉണ്ടാക്കുക, സ്വായത്തമാക്കുക
  3. netted

    ♪ നെറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വലകെട്ടുന്നതിനായുള്ള
  4. dip-net

    ♪ ഡിപ്പ്-നെറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചീനവല
  5. rope-net

    ♪ റോപ്പ്-നെറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വല
    3. കയറുകൊണ്ടുള്ള വല
    4. കയറ്റു വല
  6. net ware

    ♪ നെറ്റ് വെയർ
    src:crowdShare screenshot
    1. noun (നാമം)
    2. ലോക്കൽ ഏരിയ നെറ്റ് വർക്കിനുവേണ്ടി നോവൽ എന്ന കമ്പനി നിർമ്മിച്ച നെറ്റ് വർക്ക് പ്രവർത്തന സമ്പ്രദായം
  7. trai-net

    ♪ ട്രൈ-നെറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒടുവല
  8. net worth

    ♪ നെറ്റ് വേത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. മൊത്തം ആസ്തി
  9. sweep-net

    ♪ സ്വീപ്പ്-നെറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കോരുവല
  10. net profit

    ♪ നെറ്റ് പ്രോഫിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മൊത്ത ലാഭം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക