1. 24-7

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇരുപത്തിനാലു മണിക്കൂറും, മുഴുവൻസമയവും, പകലും രാവും, എപ്പോഴും, എല്ലായ്പ്പോഴും
    1. adverb (ക്രിയാവിശേഷണം)
    2. അഖണ്ഡം, ഇടവിടാതെ, വിരതേതരം, ഇടതുടരെ, അനവരതം
    3. എന്നും, എപ്പോഴും, സ്ഥിരമായി, മാറാതെ, നിത്യം
    4. എപ്പോഴും, സന്തതം, എല്ലായ്പ്പോഴും, വീണ്ടുംവീണ്ടും, അവിച്ഛേദം
    5. സ്ഥിരമായി, പ്രതതം, തുടർച്ചയായി, അവിരളം, ഇടയില്ലാതെ
    6. എപ്പോഴും, ശാശ്വതമായി, സർവ്വദാ, നിരന്തരം, എന്നും
    1. phrase (പ്രയോഗം)
    2. ദിവസേന, പിന്നെയും പിന്നെയും, വാരേണ, ആവർത്തിച്ച്, ഭൂയോഭൂയ
    3. രാവും പകലും, എപ്പോഴും, എല്ലായ്പ്പോഴും, രാപകൽ, രാത്രിയും പകലും
    4. ദിവസേന, പിന്നെയും പിന്നെയും, വാരേണ, ആവർത്തിച്ച്, ഭൂയോഭൂയ
    5. എല്ലായപോഴും, സദാസമയവും, എപ്പോഴും, അനുവേലം, അഖണ്ഡം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക