1. A good while

    1. നാമം
    2. സുദീർഘ സമയം
  2. A good many

    1. നാമം
    2. ധാരാളം
    3. നിസ്സാരമല്ലാത്ത എണ്ണം
  3. Begotten of good deeds

    ♪ ബീഗോറ്റിൻ ഓഫ് ഗുഡ് ഡീഡ്സ്
    1. -
    2. നന്മയിൽ നിന്ൻ പിറവിയെടുത്ത
  4. A good or great many

    1. നാമം
    2. ധാരാളം
    3. വളരെ
  5. A good or great while

    1. നാമം
    2. ധാരാളം സമയം
  6. A good second

    1. നാമം
    2. ഒന്നാം സ്ഥാനത്തെത്തിയ ആളുടെ തൊട്ടടുത്തെത്തിയ മത്സരക്കാരൻ
  7. A good sort

    1. നാമം
    2. യോഗ്യനായ മനുഷ്യൻ
    3. നല്ല തരക്കാരൻ
    4. യോഗ്യൻ
  8. A good thing

    1. വിശേഷണം
    2. വിജയകരമായ
    1. നാമം
    2. ഫലിതം
    3. ഊഹക്കച്ചവടം
    4. അഭിലഷണിയ വസ്തു
  9. Complementary good

    1. നാമം
    2. ഒരു വസ്തുവിന്റെ സാന്നിദ്യം കാരണം ആവശ്യമായി വരുന്ന മറ്റൊരു വസ്തു
  10. All in good time

    ♪ ഓൽ ഇൻ ഗുഡ് റ്റൈമ്
    1. വിശേഷണം
    2. യഥാസമയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക