- idiom (ശൈലി)
പറയാതെ തന്നെ അറിയവുന്ന കാര്യം, മുമ്പേ തീർച്ചപ്പെട്ട കാര്യം, തീർച്ചപ്പെടുത്തിയ കാര്യം, മുൻകണ്ടകാര്യം, പൂർവ്വനിർണ്ണീതസിദ്ധാന്തം. തീർച്ചയായ കാര്യം
- noun (നാമം)
ശീലം, സ്വഭാവം, പ്രകൃതം, പതിവ്, സമ്പ്രദായം
സാധാരണ നടപടിക്രമം, സാധാരണ മുറപ്രകാരമുള്ള കാര്യം, മുമ്പേ തീർച്ചപ്പെട്ട കാര്യം, മുൻപേനിശ്ചയിക്കപ്പെട്ടത്, തീർച്ചപ്പെടുത്തിയ കാര്യം
- adverb (ക്രിയാവിശേഷണം)
അനിവാര്യമായി, അത്യന്താപേക്ഷിതമായി, സ്വാഭാവികമായി, അവശ്യമായി, വേണ്ടതായി
അനിവാര്യമായി, തൽഫലമായി, പരിണതഫലമായി, സ്വയമേവ, സ്വാഭാവികമായി
- idiom (ശൈലി)
സ്വാഭാവികമായും, തീർച്ചയായും, നിശ്ചയമായി, തീർച്ചയായി, നിശ്ചിതം
- noun (നാമം)
അനിവാര്യമായി, തൽഫലമായി, സ്വാഭാവികമായി, സ്വയമേവ, തീർച്ചയായും