1. put someone in the shade, put something in the shade

    ♪ പുട്ട് സംവൺ ഇൻ ദ ഷെയ്ഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിഴലിലാക്കുക, നിഷ്പ്രഭമാക്കുക, കവച്ചുവയ്ക്കുക, കടത്തി വെട്ടുക, മികച്ചു നിൽക്കുക
  2. shade of difference

    ♪ ഷെയ്ഡ് ഓഫ് ഡിഫറൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. അർത്ഥത്തിന്റെ സൂക്ഷ്മഭേദം
    3. സ്വൽപ വ്യത്യാസം
  3. shade

    ♪ ഷെയ്ഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഷേയ്ഡ്, തണൽ, നിഴൽ, സൂര്യച്ഛായ, തണി
    3. നിറഭേദം, നിറം, നിറവ്യത്യാസം, നിറത്തി സൂക്ഷ്മഭേദം, വളരെ സൂക്ഷ്മമായ വ്യത്യാസം
    4. സൂക്ഷ്മവ്യത്യാസം, ഈഷൽഭേദം, നേർമ്മ, സൗക്ഷമ്യം, ലാളിത്യം
    5. നിഴലാട്ടം, അല്പം, പൊടി, കാണി, സ്വല്പം
    6. തിരസ്കരണി, തിരസ്കരിണി, തിരസ്കാരിണി, മറ, മറവ്
    1. verb (ക്രിയ)
    2. തണൽവീശുക, നിഴൽവീഴ്ത്തുക, നിഴലിടുക, പ്രതി ഫലിക്കുക, ഛായ പതിയുക
    3. കറുപ്പിക്കുക, വർണ്ണഭേദം വരുത്തുക, കടുത്ത നിറം കൊടുക്കുക, കടുത്തവർണ്ണം കൊടുണ്ട ചിത്രീകരിക്കുക, ചായം കയറ്റുക
    4. മാറുക, നിറഭേദം വരുക, നിറം മാറുക, വർണ്ണഭേദം വരുക, രൂപാന്തരപ്പെടുക
  4. shades of

    ♪ ഷെയ്ഡ്സ് ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഛായയായ, നിഴലാട്ടമായ, ധ്വനിയുള്ള, പ്രതിധ്വനിയായ, സ്മരണയിൽ കൊണ്ടുവരുന്നതായ
  5. a shade

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ചെറുതായി, ചെറുങ്ങനെ, അല്പം, ഒട്ട്, കുറെ
    3. ചെറുതായി, ലഘുവായി, സ്വല്പം, ദഭ്രം, അല്പമായി
    1. phrase (പ്രയോഗം)
    2. ഏറെക്കുറെ, ഏതാണ്ട്, അല്പസ്വല്പം, അസാരം, ഇച്ചിര
  6. shading

    ♪ ഷെയ്ഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഈഷദ്ഭേദം, അല്പഭേദം, ലഘുവ്യത്യാസം, ലേശവ്യത്യാസം, സൂക്ഷ്മഭേദം
  7. shaded

    ♪ ഷെയ്ഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇരുണ്ട, മങ്ങിയ, നിഷ്പ്രഭമായ, മ്ലാനമായ, മന്ദപ്രഭയായ
    3. ഛായാത്മകമായ, നിഴൽമൂടിയ, ഇരുണ്ട, മങ്ങിയ, നിഷ്പ്രഭമായ
  8. put in the shade

    ♪ പുട്ട് ഇൻ ദ ഷെയ്ഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അതിശയിക്കുക, കവച്ചുവക്കുക, വിയക്കുക, മുന്തുക, നിഴലിലാക്കുക
    1. verb (ക്രിയ)
    2. മറ്റുള്ളവരെക്കാൾ ശോഭിക്കുക, കൂടുതൽ തിളങ്ങുക, നിഷ്പ്രഭമാക്കുക, അതിശയിക്കുക, സ്വന്തം പ്രഭയാൽ അന്യ പ്രഭയെ കെടുത്തുക
    3. കവിഞ്ഞുനില്ക്കുക, കവച്ചുവയ്ക്കുക, മികച്ചുനിൽക്കുക, അധഃകരിക്കുക, ഉത്ക്രമിക്കുക
    4. തുറുപ്പിറക്കുക, നിഷ്പ്രഭമാക്കുക, മറ്റുള്ളവരെക്കാൾ ശോഭിക്കുക, കൂടുതൽ തിളങ്ങുക, അതിശയിക്കുക
    5. പിന്നിലാക്കുക, പുറകിലാക്കുക, ബഹുകാതം പിന്നിലാക്കുക, മികച്ചുനിൽക്കുക, മറ്റുള്ളവരെക്കാൾ ശോഭിക്കുക
  9. a shade of

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അല്പം, ലേശം, തെല്ല്, കുറച്ച്, ഏതാൻ
  10. throw into the shade

    ♪ ത്രോ ഇൻറ്റു ദ ഷേഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിക്രമിക്കുക, ഉത്ക്രമിക്കുക, വിശിഷ്ടമാകുക, കവച്ചു വയ്ക്കുക, അധഃകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക