1. z

    ♪ സെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇംഗ്ലീഷ് അക്ഷരമാലയിലെ ഇരുപത്തി ആറാമത്തെ അക്ഷരം
  2. z-axis

    ♪ സെഡ്-ആക്സിസ്
    src:crowdShare screenshot
    1. noun (നാമം)
    2. നിർദ്ദേശാങ്ക സംവിധാനത്തിൽ വിവിധ ഇടങ്ങളിലെ ബിന്ദുക്കൾ കണ്ടെത്താനായി ഉപയോഗിക്കുന്ന മൂന്നാം ഘടകം
  3. A to Z

    src:ekkurupShare screenshot
    1. noun (നാമം)
    2. വഴിവിവരപുസ്തകം, മാർഗ്ഗദർശിനിഗ്രന്ഥം, കെെപ്പുസ്തകം, സഞ്ചാരികൾക്കു വിവരം നല്കുന്ന പുസ്തകം, സഞ്ചാരവിവരണം
    3. കെെപ്പുസ്തകം, സംഗ്രഹഗ്രന്ഥം, ലഘുപുസ്തകം, ചെറുപുസ്തകം, ചെറുഗ്രന്ഥം
    4. മാപ്പ്, ഭൂപടം, ഭൂമിപടം, ദേശപടം, നാട്ടുപട്ടിക
    5. മാർഗ്ഗദർശിനിഗ്രന്ഥം, കെെപ്പുസ്തകം, പഠനസഹായി, സഞ്ചാരികൾക്കു വിവരം നല്കുന്ന പുസ്തകം, യാത്രാവിവരണം
  4. z oological

    ♪ സെഡ് ഊളജിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൃഗ, ജാന്തവ, ജന്തുസഹജമായ, ജന്തുശാസ്ത്രപരമായ, ഭൂജ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക