-
A tree
- നാമം
-
ശാഖോടം
-
കരച്ഛദം
-
A tree which has shed its leaves
- നാമം
-
ഇലപൊഴിച്ചമരം
-
Benjamin tree
♪ ബെൻജമൻ ട്രി- നാമം
-
കുന്തിരിക്കക്കറ ഉൽപ്പാദിപ്പിക്കുന്ന മരം
-
കുന്തിരിക്കമരം
-
At the top of the tree
♪ ആറ്റ് ത റ്റാപ് ഓഫ് ത ട്രി- -
-
ഉച്ചസ്ഥാനത്ത്
-
Axle-tree
- നാമം
-
അച്ചുതടി
-
Banana tree
♪ ബനാന ട്രി- നാമം
-
വാഴ
-
Banyan tree
♪ ബാൻയൻ ട്രി- നാമം
-
പേരാൽ
-
വടവൃക്ഷം
-
ആൽമരം
-
Bark of a tree
- നാമം
-
വൽക്കലം
-
Bark of trees
♪ ബാർക് ഓഫ് ട്രീസ്- നാമം
-
വൃക്ഷത്തൊലി
-
മരവുരി
-
Bark up the wrong tree
- ഭാഷാശൈലി
-
തെറ്റായ വിവരങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുക