1. A

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കലാവിഷയങ്ങളിൽ അതിശയനീയകഴിവുകളുള്ള, കലാവസ്തുപ്രേമിയായ, അതിവിദഗ്ദ്ധമായ, മുന്തിനില്ക്കുന്ന, വിശിഷ്ട
    3. ഏറ്റവും മുന്തിയ, ഒന്നാംതരം, ഒന്നാംകിട, ഏറ്റവും മികച്ച ഗുണമേന്മയുള്ള, മേലേക്കിടയിലുള്ള
    4. അന്യൂനം, അവികല, നല്ല, കുറ്റമറ്റ, പുത്തൻപോലുള്ള
    5. കുറ്റമറ്റ, സ്വച്ഛമായ, തെളിഞ്ഞ, പുതുമനഷ്ടപ്പെട്ടിട്ടില്ലാത്ത, പരിശുദ്ധമായ
  2. A1

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളരെ വിശേഷപ്പെട്ട, മികച്ച, വിശേഷ, മുന്തിയ, വിശിഷ്ട
    3. ചുറുചുറുക്കുള്ള, ചുറുക്കുള്ള, വിഡംഗ, സാമർത്ഥ്യമുള്ള, കാർമ
    4. അതിവിശിഷ്ടമായ, ഉൽക്കൃഷ്ടം, വിശിഷ്ടം, ശ്രേഷ്ഠം, ഉത്തമ
    5. വിശിഷ്ടം, ഉൽക്കൃഷ്ടം, ശ്രേഷ്ഠം, മേന്മയുള്ള, ഉയർന്ന ഗുണമുള്ള
    6. ഒന്നാന്തരമായ, മേൽത്തരമായ, ഉത്കൃഷ്ട, ശ്രേഷ്ഠമായ, ഉത്തമോത്തമമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക