1. AWOL

    ♪ എയ്വോൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിടികിട്ടാപ്പുള്ളിയായ, തടവുചാടിയ, അഭയാർത്ഥിയായ, പരിഭ്രഷ്ട, രക്ഷപ്പെട്ട
    3. ഇല്ലാത്ത, വരാത്ത, ഹാജരില്ലാത്ത, ഹാജരാകാത്ത, പോയ
    1. phrase (പ്രയോഗം)
    2. പിടികൊടുക്കാതെ ഒഴിഞ്ഞുമാറി നടക്കുന്ന, തടവുചാടിയ, ബന്ധനത്തിൽനിന്നു രക്ഷപ്പെട്ടിരിക്കുന്ന, ഓടിക്കളഞ്ഞ, കടന്നുകളഞ്ഞ
  2. going AWOL

    ♪ ഗോയിങ് അവോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒളിച്ചോടൽ, സെെന്യത്തിൽ നിന്ന് ഒളിച്ചോടൽ, ഒളിച്ചോടിപ്പോകൽ, നിർദ്ധാവനം, ഓടിയൊളിക്കൽ
  3. go AWOL

    ♪ ഗോ ഏവോൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാളയം വിട്ടോടിപ്പോകുക, ഒളിച്ചോടിപ്പോവുക, ധൃതിയിൽ ഓടിപ്പോകുക, രക്ഷപ്പെടാനെന്നവണ്ണം ദ്രുതഗതിയിൽ പോകുക, ഒളിച്ചോടുക
    3. കൂറുമാറുക, കൂടുമാറുക, കളം മാറി ചവിട്ടുക, കക്ഷിമാറുക, പക്ഷം മാറുക
    4. വിട്ടുപോകുക, ഒളിച്ചോടുക, നാടുവിടുക, ഒളിച്ചുപൊയ്ക്കളയുക, തറുവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക