-
Abacus
♪ ആബകസ്- നാമം
-
മണികൾ കമ്പികളിൽ കോർത്തിട്ടുള്ള കണക്കുകൂട്ടൽയന്ത്രം
-
മണിച്ചട്ടം
-
മണികൾ കമ്പികളിൽ കോർത്തിട്ടുള്ള കണക്കുകൂട്ടലിനുപയോഗിക്കുന്ന ചട്ടക്കൂട്
-
ഗണനയന്ത്രം
-
മണികൾ കന്പികളിൽ കോർത്തിട്ടുള്ള കണക്കുകൂട്ടലിനുപയോഗിക്കുന്ന ചട്ടക്കൂട്