-
Abandonments
♪ അബാൻഡൻമൻറ്റ്സ്- ക്രിയ
-
ഉപേക്ഷിക്കൽ
-
Abandoned woman
♪ അബാൻഡൻഡ് വുമൻ- നാമം
-
ഉപേക്ഷിക്കപ്പെട്ട സ്ത്രീ
-
To abandon
♪ റ്റൂ അബാൻഡൻ- ക്രിയ
-
ഉപേക്ഷിക്കുക
-
Abandonment
♪ അബാൻഡൻമൻറ്റ്- നാമം
-
ത്യാഗം
- ക്രിയ
-
കയ്യൊഴിക്കൽ
- നാമം
-
പരിത്യാഗം
-
സ്വച്ഛന്ദവൃത്തി
-
കയ്യൊഴിയൽ
-
Abandoning
♪ അബാൻഡനിങ്- ക്രിയ
-
ഉപേക്ഷിക്കൽ
- നാമം
-
വിട്ടുകളയൽ
-
Abandoned
♪ അബാൻഡൻഡ്- വിശേഷണം
-
ഉപേക്ഷിക്കപ്പെട്ട
-
വിഷയലമ്പടത്വമുള്ള
-
തള്ളിപുറത്താക്കപ്പെട്ട
-
പരിത്യജിച്ച
-
Abandon
♪ അബാൻഡൻ- ക്രിയ
-
കയ്യൊഴിയുക
-
കൈവിടുക
-
സ്വാതന്ത്യ്രം ഉപേക്ഷിക്കുക
-
മറ്റൊരാൾക്കു സ്വയം കീഴടങ്ങുക
-
ഉപേക്ഷിക്കുക
-
പിൻവാങ്ങുക