-
Abasement
- നാമം
-
കളങ്കം
-
മാനഹാനി
-
അപമാനം
-
Self-abasement
- നാമം
-
തന്നെത്തന്നെ താഴ്ത്തൽ
-
സ്വാപമാനം
-
Abase
- ക്രിയ
-
മാനക്കേട് വരുത്തുക
-
അപമാനപ്പെടുത്തുക
-
Abased
- വിശേഷണം
-
മാനക്കേടുവരുത്തിയ
-
തരംതാഴ്ത്തിയ
-
Abasing
- വിശേഷണം
-
അവഹേളിക്കുന്ന