1. abashed

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാണിച്ചുപോയ, ലജ്ജയുള്ള, ലജ്ജിത, ലജ്ജിച്ച, ഇളിഭ്യനായ
  2. to be abashed

    ♪ ടു ബി അബാഷ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നാണക്കേട് ഉണ്ടാകുക
    3. നാണിക്കുക
    4. ലജ്ജിതമാവുക
    5. നാണംകുണുങ്ങുക
  3. abash

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. താഴ്ത്തിക്കെട്ടുക, ഒരാളെ മോശക്കാരനാക്കുക, എളിമപ്പെടുത്തുക, അടിച്ചമർത്തുക, ഒതുക്കുക
    3. അവമാനിക്കുക, അപമാനിക്കുക, അവഹേളിക്കുക, നാണംകെടുത്തുക, ലജ്ജിപ്പിക്കുക
    1. verb (ക്രിയ)
    2. അവമാനിക്കുക, അപമാനിക്കുക, അവഹേളിക്കുക, നാണംകെടുത്തുക, ലജ്ജിപ്പിക്കുക
    3. മിരട്ടുക, ഭയപ്പെടുത്തുക, അധെെര്യപ്പെടുത്തുക, ധെെര്യം കെടുത്തുക, മാനസികമായി തളത്തുക
    4. പരാഭവം വരുത്തുക, അന്തംവിടുവിക്കുക, ഉളുപ്പു കെടുത്തുക, നാണം കെടുത്തുക, ചിന്താക്കുഴപ്പത്തിലാക്കുക
    5. പരാഭവം വരുത്തുക, അന്തംവിടുവിക്കുക, ഉളുപ്പു കെടുത്തുക, നാണം കെടുത്തുക, ചിന്താക്കുഴപ്പത്തിലാക്കുക
    6. ക്ഷോഭിപ്പിക്കുക, വല്ലായ്മ വരുത്തുക, അസ്വസ്ഥമാക്കുക, പരുങ്ങലുളവാക്കുക, സംഭ്രമിപ്പിക്കുക
  4. abashment

    src:ekkurupShare screenshot
    1. noun (നാമം)
    2. പരാഭവം, പരിങ്ങൽ, പരുങ്ങൽ, അമ്പരപ്പ്, അസ്വസ്ഥത
    3. മനഃക്ഷോഭം, മനക്കലക്കം, മനോവിക്ഷോഭം, വിക്ഷോഭം, ചലിപ്പ്
    4. നാണം, അപമാനം, നാണക്കേട്, മടി, വെക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക