1. Abate

    ♪ അബേറ്റ്
    1. -
    2. ശമിപ്പിക്കുക
    3. കുറയ്ക്കുക
    1. ക്രിയ
    2. ഇളവു ചെയ്യുക
    3. ശല്യം ഒഴിവാക്കുക
    4. ചുരുങ്ങുക
    5. കുറയുക
    6. ശമിക്കുക
  2. Abatement of sickness

    1. നാമം
    2. രോഗശമനം
    3. രോഗശാന്തി
  3. Abatement of rain

    ♪ അബേറ്റ്മൻറ്റ് ഓഫ് റേൻ
    1. ക്രിയ
    2. മഴനിലക്കൽ
  4. Abatement

    ♪ അബേറ്റ്മൻറ്റ്
    1. നാമം
    2. ശമനം
    3. ന്യൂനീകരണം
  5. Abating

    ♪ അബേറ്റിങ്
    1. വിശേഷണം
    2. പോക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക