-
Aberrate
- ക്രിയ
-
അപഭ്രംശിക്കുക
-
ന്യായം തെറ്റി പ്രവർത്തിക്കുക
-
മാർഗഭ്രംശം വരിക
-
Light aberration
♪ ലൈറ്റ് ആബറേഷൻ- നാമം
-
പ്രകാശവിപഥനം
-
Mental aberration
♪ മെൻറ്റൽ ആബറേഷൻ- നാമം
-
മാനസികവിഭ്രാന്തി
-
Aberrant
♪ ആബെറൻറ്റ്- വിശേഷണം
-
വഴിതെറ്റിയ
-
ക്രമവിരുദ്ധമായ
-
പതിവില്ലാത്ത
-
അംഗീകരിക്കാനാവാത്ത
-
വ്യതിചലിച്ച
-
അപഭ്രംശം സംഭവിച്ച
-
Aberration
♪ ആബറേഷൻ- നാമം
-
വ്യതിചലനം
-
വഴിതെറ്റൽ
-
സാധാരണ രീതിയിൽ നിന്ൻ വ്യതിചലിക്കൽ
-
സ്വധർമ്മത്തിൽ നിന്നുള്ള ഭ്രംശം
-
നക്ഷത്രങ്ങളുടെ സ്ഥിതിഭേദം
-
ചിത്തഭ്രമം
-
മാർഗഭ്രംശം
-
വഴിപിഴയ്ക്കൽ
-
Aberrational
♪ ആബറേഷനൽ- നാമം
-
അന്യായം
-
ന്യായമല്ലാത്ത പ്രവർത്തനം