-
Abeyance
♪ അബേൻസ്- നാമം
-
ചാഞ്ചല്യം
-
സംശയസ്ഥിതി
-
നിർവ്വഹിക്കാത്ത നില
-
തൽക്കാലം നിറുത്തിവയ്ക്കൽ
-
താൽക്കാലികമായ അനിശ്ചിതനില
-
Go into abeyance
♪ ഗോ ഇൻറ്റൂ അബേൻസ്- ക്രിയ
-
മാറ്റിവെക്കുക