-
Abhorrent
♪ ആബ്ഹോറൻറ്റ്- വിശേഷണം
-
വിരുദ്ധമായ
-
യോജിക്കാത്ത
-
അങ്ങേയറ്റം അനിഷ്ടപ്രദമായ വെറുപ്പുളവാക്കുന്ന
-
അയുക്തമായ
-
ജുഗുപ്സിതമായ
-
വെറുക്കുന്ന
-
അങ്ങേയറ്റം അനിഷ്ടപ്രദമായ
-
ഇഷ്ടമില്ലാത്ത
-
Self-abhorrence
- നാമം
-
സ്വനിന്ദ
-
തന്നെത്തന്നെ വെറുക്കൽ
-
Abhorrence
♪ അബ്ഹോറൻസ്- നാമം
-
നീരസം
-
അസഹ്യത