1. ability

    src:ekkurupShare screenshot
    1. noun (നാമം)
    2. കഴി, കഴിവ്, കരുത്ത്, ശേഷി, തന്റേടം
    3. പാടവം, പ്രാഗല്ഭ്യം, പ്രാവീണ്യം, വല്ലഭം, വിരുത്
  2. ability to understand

    src:crowdShare screenshot
    1. noun (നാമം)
    2. ഗ്രഹിക്കുവാനുള്ള കഴിവ്
  3. native ability or intelligence

    ♪ നേറ്റീവ് അബിലിറ്റി ഓർ ഇൻറലിജൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ജന്മസിദ്ധമായ കഴിവ് അല്ലെങ്കിൽ ബുദ്ധി
  4. ability to read and write

    src:ekkurupShare screenshot
    1. noun (നാമം)
    2. സാക്ഷരത, സാക്ഷരത്വം, അക്ഷരാഭ്യാസം, വർണ്ണശിക്ഷ, എഴുതാനും വായിക്കാനുമുള്ള കഴിവ്
  5. ability to float

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്ലവനക്ഷമത, പൊന്തിക്കിടക്കാനുള്ള കഴിവ്, ലഘുത്വം, ലാഘവം, ലഘിമ
  6. ability to remember

    src:ekkurupShare screenshot
    1. noun (നാമം)
    2. ഓർമ്മ, ഓർമ്മശക്തി, നിനവ്, ഓർമ്മിക്കാനുള്ള കഴിവ്, മേധാ
  7. have the ability to

    ♪ ഹാവ് ദ അബിലിറ്റി ടു
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സമർത്ഥമായിരിക്കുക, പ്രാപ്തിയുണ്ടായിരിക്കുക, മിടുക്കുണ്ടായിരിക്കുക, വെെഭവമുണ്ടാകുക, കഴിവുണ്ടായിരിക്കുക
  8. ability to move

    src:ekkurupShare screenshot
    1. noun (നാമം)
    2. ചലനക്ഷമത, ചലനശക്തി, ചലനശേഷി, ചലിക്കാനുള്ള കഴിവ്, ചലനസ്വഭാവം
  9. demonstrate one's abilities

    ♪ ഡെമൺസ്ട്രേറ്റ് വൺസ് അബിലിറ്റീസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വന്തം കഴിവു തെളിയിക്കുക, പ്രാഗത്ഭ്യം തെളിയിക്കുക, മാറ്റു തെളിയിക്കുക, സ്വന്തം സാമർത്ഥ്യം തെളിയിക്കുക, ഗുണം അറിയിക്കുക
  10. lack of ability

    ♪ ലാക്ക് ഓഫ് എബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. കഴിവില്ലായ്മ, ശേഷിക്കുറവ്, ആകായ്മ, കഴിയായ്ക, കഴിവുകേട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക