1. abnegation

    src:ekkurupShare screenshot
    1. noun (നാമം)
    2. പരിത്യാഗം, വ്യപവർജ്ജനം, ഉപേക്ഷിക്കൽ, ത്യാഗം, പരിഘാതന
    3. ആത്മനിഷേധം, ആത്മത്യാഗം, ആത്മനിരാസം, രാജി, ഉപേക്ഷിക്കൽ
  2. self-abnegation

    ♪ സെൽഫ് അബ്നഗേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സ്വയം ത്യാഗം
    3. സ്വാർത്ഥത്യാഗം
    4. സ്വാർത്ഥതത്യാഗം
    5. ആത്മനിരാസം
    6. അതമനിരസനം
  3. self-abnegating

    ♪ സെൽഫ് അബ്നഗേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിതഭോജിയായ, അല്പാഹാര, ഇന്ദ്രിയനിഗ്രഹമുള്ള, സുഖാനനുഭവ വർജ്ജനംചെയ്ത, ആത്മത്യാഗിയായ
    3. സന്ന്യാസജീവിതം നയിക്കുന്ന, പരിവ്രാജകനായ, വൈരാഗിയായ, പ്രവ്രജിത, അവധൂതനായ
  4. abnegate

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിത്യജിക്കുക, ഉപേക്ഷിക്കുക, വ്യപനയിക്കുക, വ്യപവർജ്ജിക്കുക, പരസ്യമായി നിരാകരിക്കുക
    3. ആണയിട്ടുപേക്ഷിക്കുക. ആണയിട്ടു നിഷേധിക്കുക, ഇല്ലെന്നു ശപഥംചെയ്യുക, ഉപേക്ഷിക്കുക, പരിത്യജിക്കുക, പരസ്യമായി നിരാകരിക്കുക
    4. ആണയിട്ടു ത്യജിക്കുക, സത്യം ചെയ്തു ത്യജിക്കുക, ഇല്ലെന്ന് ആണയിടുക, ശപഥപൂർവ്വം ഉപേക്ഷിക്കുക, പരിത്യജിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക