-
Abominable
♪ അബാമനബൽ- വിശേഷണം
-
വെറുക്കത്തക്ക
-
വെറുപ്പുവരുത്തുന്ന
-
വളരെ മോശമായ
-
അറയ്ക്കത്തക്ക
-
Abominable snowman
♪ അബാമനബൽ സ്നോമാൻ- -
-
യതി
- നാമം
-
നേപ്പാൾ, ടിബറ്റ്, ഹിമാലയം എന്നീ പ്രദേശങ്ങളിൽ ജീവിക്കുന്നുവെന്നു പറയപ്പെടുന്നതും മനുഷ്യക്കുരങ്ങ് പോലുള്ളതുമായ ഒരു ജീവി
-
Abominate
- ക്രിയ
-
നിന്ദിക്കുക
-
വെറുക്കുക
- വിശേഷണം
-
വെറുപ്പുളവാക്കുന്ന
- നാമം
-
കൊടിയ അറപ്പ്
-
Abomination
♪ അബാമനേഷൻ- നാമം
-
വിദ്വേഷം
-
കൊടിയഅറപ്പ്
-
ജുഗുപ്സാപാത്രം
-
അശുദ്ധി
-
വെറുപ്പ്
-
അറപ്പ്
-
ജുഗുപ്സ