1. Abort

    ♪ അബോർറ്റ്
    1. ക്രിയ
    2. അലസിപ്പിക്കുക
    3. അലസുക
    4. കമ്പ്യൂട്ടർ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തി ഏതെങ്കിലും കാരണത്താൽ തുടരാൻ സാധിക്കാത്തതിനാലോ തുടരാൻ താൽപര്യം ഇല്ലാത്തതിനാലോ ബോധപൂർവ്വം ഉപേക്ഷിക്കുക
    5. ഗർഭം അലസുക
    6. ഗർഭം അലസിപ്പിക്കുക
    7. കാലസമ്പൂർണ്ണതയ്ക്കുമുമ്പ് പരാജയപ്പെട്ട് അവസാനിക്കുക
    8. നിഷ്ഫലമാക്കുക
    9. കാലസന്പൂർണ്ണതയ്ക്കുമുന്പ് പരാജയപ്പെട്ട് അവസാനിക്കുക
  2. Aborted

    ♪ അബോർറ്റിഡ്
    1. വിശേഷണം
    2. യുക്തകാലത്തിനുമുമ്പു ജനിച്ച
  3. Abortion

    ♪ അബോർഷൻ
    1. നാമം
    2. പൂർണ്ണപരാജയം
    3. ഗർഭച്ഛിദ്രം
    4. അകാലപ്രസവം
    5. ഭ്രൂണഹത്യ
  4. Abortive

    ♪ അബോർറ്റിവ്
    1. വിശേഷണം
    2. പൂർത്തിയാകാത്ത
    3. പാഴായ
    4. അലസിപ്പിക്കുന്ന
    5. വിഫലമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക