-
Above criticism
♪ അബവ് ക്രിറ്റിസിസമ്- വിശേഷണം
-
വിമർശനത്തിൻ അതീതമായ
-
Safe critic
♪ സേഫ് ക്രിറ്റിക്- നാമം
-
ആരെയും വേദനിപ്പിക്കാത്ത വിമർശകൻ
-
Critical decision
♪ ക്രിറ്റികൽ ഡിസിഷൻ- നാമം
-
നിർണായക തിരുമാനം
-
Critical spirit
♪ ക്രിറ്റികൽ സ്പിററ്റ്- നാമം
-
വിമർശനശീലം
-
Critic
♪ ക്രിറ്റിക്- നാമം
-
വിമിർശകൻ
-
നിരൂപകൻ
-
ഗുണദോഷജ്ഞൻ
-
തെറ്റു കണ്ടുപിടിക്കുന്നവൻ
-
വിമർശകൻ
-
വിവേചകൻ
-
ദോഷജ്ഞൻ
-
Critically
♪ ക്രിറ്റികലി- -
-
വകതിരിവോടുകൂടി
-
വിഷമഘട്ടത്തിൽ
-
വിമർശനബുദ്ധിയോടെ
-
Criticism
♪ ക്രിറ്റിസിസമ്- നാമം
-
അധിക്ഷേപം
-
ആക്ഷേപം
-
ഖൺഡനം
-
വിമർശനം
-
നിരൂപണം
- -
-
കുറ്റപ്പെടുത്തൽ
- നാമം
-
ഖണ്ഡനം
-
Critical
♪ ക്രിറ്റികൽ- വിശേഷണം
-
നിർണ്ണായകമായ
-
നിരൂപണപരമായ
-
ഗുണാഗുണബോധം പ്രകടമാക്കുന്ന
-
കുറ്റം കാണുന്ന
-
ആപൽസന്ധിയെ പ്രാപിച്ച
-
ഗുരുതരമായ
-
വിമർശനാത്മകമായ
-
വിമർശനവിഷയകമായ
-
ദോഷദർശിയായ
-
വിമർശിക്കുന്ന
-
നിരൂപിക്കുന്ന
-
Criticize
♪ ക്രിറ്റിസൈസ്- ക്രിയ
-
വിമിർശിക്കുക
-
ഗുണദോഷനി രൂപണം ചെയ്യുക