-
Above oneself
♪ അബവ് വൻസെൽഫ്- ക്രിയ
-
അമിതമായി ആഹ്ലാദിക്കുക
-
Address oneself to
♪ ആഡ്രെസ് വൻസെൽഫ് റ്റൂ- ക്രിയ
-
ഒരു പ്രശ്നത്തിൽ പൂർണ്ണമായും ശ്രദ്ധകേന്ദ്രീകരിക്കുക
-
Express oneself
♪ ഇക്സ്പ്രെസ് വൻസെൽഫ്- വിശേഷണം
-
അടിയന്തിരമായ
-
പ്രകടമായ
- ക്രിയ
-
മനസ്സിലുള്ളത് പറയുക
- വിശേഷണം
-
അതിവേഗത്തിൽ പോകുന്ന
-
Be unsure of oneself
♪ ബി അൻഷുർ ഓഫ് വൻസെൽഫ്- ക്രിയ
-
ആത്മവിശ്വാസമില്ലാതിരിക്കുക
-
Behave oneself
♪ ബിഹേവ് വൻസെൽഫ്- ക്രിയ
-
നന്നായി പെരുമാറുക
-
Brush oneself down
♪ ബ്രഷ് വൻസെൽഫ് ഡൗൻ- ഉപവാക്യ ക്രിയ
-
ബ്രഷ് ചെയ്ത് വൃത്തിയാക്കുക
-
Commit oneself to
♪ കമിറ്റ് വൻസെൽഫ് റ്റൂ- ക്രിയ
-
തീരുമാനിക്കുക
-
ഉഴിഞ്ഞുവെക്കുക
-
Dig oneself in
♪ ഡിഗ് വൻസെൽഫ് ഇൻ- ഉപവാക്യ ക്രിയ
-
സുരക്ഷിത സ്ഥാനത്തു പറ്റിക്കൂടുക
-
Do oneself well
♪ ഡൂ വൻസെൽഫ് വെൽ- ക്രിയ
-
നല്ല രീതിയിൽ മുന്നേറുക
-
Draw oneself up
♪ ഡ്രോ വൻസെൽഫ് അപ്- ഭാഷാശൈലി
-
ആവുന്നത്ര പൊക്കത്തിൽ നിവർന്നു നിൽക്കുക