-
Above par
♪ അബവ് പാർ- നാമം
-
മുഖവിലയിൽ കൂടുതൽ വിലയ്ക്ക്
- -
-
വാങ്ങിച്ച വിലയ്ക്കുമേൽ
-
At par
♪ ആറ്റ് പാർ- നാമം
-
വാങ്ങിയ വിലയ്ക്ക്
-
മുഖവിലക്ക്
-
Below par
♪ ബിലോ പാർ- നാമം
-
കമ്മിവിലയ്ക്ക്
-
മുഖവിലയിൽ കുറഞ്ഞ വിലയ്ക്ക്
-
Not up to par
♪ നാറ്റ് അപ് റ്റൂ പാർ- വിശേഷണം
-
സാധാരണ ഗുണനിലവാരം പുലർത്താത്ത
-
On a par witih
- വിശേഷണം
-
ഒരേ നിലവാരത്തിലുള്ള
- -
-
തുല്യമായ
-
ഒപ്പമായ
-
ഒരേ അവസ്ഥയിലുള്ള
-
Par excellence
♪ പാർ എക്സലൻസ്- വിശേഷണം
-
അതിതവിശിഷ്ടമായി
- നാമം
-
ഏറ്റവും മികച്ചതായതുകൊണ്ട്
-
മറ്റാരോക്കാളും മികച്ചയാൾ
-
Par of exchange
♪ പാർ ഓഫ് ഇക്സ്ചേഞ്ച്- നാമം
-
അന്യനാണ്യമാറ്റവില
-
Par
♪ പാർ- നാമം
-
തുല്യത
-
ഒപ്പം
-
ശരാശരി
-
മൂല്യസമത
-
തുല്യഭാവം
-
തുല്യവില
-
ഒരു നാണയവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ മറ്റൊന്നിന്റെ മൂല്യം
-
പോസിറ്റീവ് അക്നോളജ്മെന്റ് ആന്റ് റീട്രാൻസ്മിഷൻ
-
സമമൂല്യം
-
ഒരുതരം മീൻ
-
ഖണ്ഡിക