-
Absolutism
♪ ആബ്സലൂറ്റിസമ്- നാമം
-
ഏകാധിപത്യരാജ്യഭരണക്രമം
-
ഏകാധിപത്യം
-
സ്വേച്ഛാഭരണം
-
ഏകച്ഛത്രാധിപത്യം
-
Decree absolute
♪ ഡിക്രി ആബ്സലൂറ്റ്- നാമം
-
വിവാഹബന്ധം ഉപേക്ഷിക്കാനുള്ള ന്യായവിധി
-
Absolute majority
♪ ആബ്സലൂറ്റ് മജോററ്റി- നാമം
-
കേവല ഭൂരിപക്ഷം
-
Absolute ruler
♪ ആബ്സലൂറ്റ് റൂലർ- നാമം
-
ഏകാധിപതി
-
Absolute address
♪ ആബ്സലൂറ്റ് ആഡ്രെസ്- നാമം
-
കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ
-
Absolute control
- നാമം
-
പൂര്‍ണ്ണമായ അധികാരം
-
The absolute
♪ ത ആബ്സലൂറ്റ്- നാമം
-
ദൈവം
- വിശേഷണം
-
നിമഗ്നമായ
- നാമം
-
ബ്രഹ്മം
- വിശേഷണം
-
ആണ്ടുപോയ
-
ലയിച്ചുപോയ
- നാമം
-
പരമാത്മാവ്
-
Absolutely
♪ ആബ്സലൂറ്റ്ലി- ക്രിയാവിശേഷണം
-
തീർച്ചയായും
- വിശേഷണം
-
പൂർണ്ണമായി
-
നിരുപാധികമായി
- ക്രിയാവിശേഷണം
-
ഉപാധിയില്ലാതെ
-
Absolute
♪ ആബ്സലൂറ്റ്- വിശേഷണം
-
സമ്പൂർണ്ണമായ
-
അഖൺഡമായ
-
പരമമായ
-
അനിയന്ത്രിതമായ
-
കലർപ്പില്ലാത്ത
-
അപരിമിതമായ
-
നിരുപാധികമായ
- നാമം
-
അന്യനിരപേക്ഷാസ്തിത്വമുള്ള എന്തും
- വിശേഷണം
-
സ്വതന്ത്രമായ
-
കേവലമായ
-
പരിപൂർണ്ണമായ
-
സംശയരഹിതമായ
-
സ്വയാധിപത്യമുള്ള
-
ഉപാധിയില്ലാത്ത
- നാമം
-
പരിപൂർണമായ
-
വ്യക്തമായ.
-
Absoluteness
♪ ആബ്സലൂറ്റ്നസ്- നാമം
-
പൂർണ്ണത്വം