-
Absolve
♪ അബ്സാൽവ്- ക്രിയ
-
അപരാധം ക്ഷമിക്കുക
-
ക്ഷമിക്കുക
-
പാപവിമോചനം നൽകുക
-
മാപ്പു കൊടുക്കുക
-
കുറ്റവിമുക്തമാക്കുക
-
വിമോചനം നൽകുക
-
Absolvable
- വിശേഷണം
-
പാപവിമോചനം നൽകുന്ന
-
അപരാധം ക്ഷമിക്കുന്ന
-
Absolved
♪ അബ്സാൽവ്ഡ്- വിശേഷണം
-
പാപമുക്തമായ