-
Absurdly
♪ അബ്സർഡ്ലി- നാമം
-
ജീവിതത്തിന്റെ അസംബന്ധ സ്വഭാവം ഊന്നികാണിക്കുന്നതരം നാടകം
-
On the score of absurdity
♪ ആൻ ത സ്കോർ ഓഫ് അബ്സർഡറ്റി- വിശേഷണം
-
അസംബന്ധമെന്നു കണ്ട് തള്ളിക്കളയപ്പെട്ട
-
The absurd
♪ ത അബ്സർഡ്- നാമം
-
അസംബന്ധം
-
ബുദ്ധിശൂന്യം
-
ഹാസ്യാസ്പദവും യുക്തിഹീനവുമായ കാര്യങ്ങൾ
-
Absurd drama
♪ അബ്സർഡ് ഡ്രാമ- നാമം
-
ജീവിതത്തിന്റെ അസംബന്ധ സ്വഭാവം ഊന്നികാണിക്കുന്നതരം നാടകം
-
Absurdity
♪ അബ്സർഡറ്റി- നാമം
-
അസംബന്ധം
-
അബദ്ധം
-
മണ്ടൻപ്രവൃത്തി
-
മണ്ടൻ പ്രവൃത്തി
-
യുക്തിരാഹിത്യം
-
യുക്തി രാഹിത്യം
-
അബദ്ധ പ്രസ്താവം
-
Absurdism
- നാമം
-
ഒന്നിന്റെ, മനുഷ്യജീവിതത്തിന്റെ ഉൾപ്പെടെ, അസ്തിത്വത്തിന് അന്തർലീനമായ വ്യാഖ്യാനങ്ങൾ അന്വേഷിക്കുന്നത് അയുക്തമാണെന്ന് കണക്കാകുന്ന തത്ത്വശാസ്ത്ര മേഖല
-
Absurd
♪ അബ്സർഡ്- വിശേഷണം
-
അസംഗതമായ
-
ബുദ്ധിശൂന്യമായ
-
അയുക്തമായ
-
അബദ്ധമായ
-
അസംബന്ധമായ
-
യുക്തിഹീനമായ
-
പ്രച്ഛന്നമായ